Web4all - Your place in cyber SPACE

Web4All - Your place in cyber SPACE

Empowering local organizations to publish locally relevant on-line content

More and more Malayalies are getting connected to Internet every day. Expansion of Akshaya program to more districts is accelerating this. At the same time sustainable participation of community will depend on availability of locally relevant information.

Objective of the Web4all program is to create a frame work to improve participation of local people in developing content. Web4all will also develop economic opportunities for small local IT enterprises by providing training and support on buiding and hosting low cost, high quality websites.


January 06, 2009

Energy Portal

Azhikode

ശുദ്ധജലക്ഷാമം: പ്രതീക്ഷകള്‍ ...

തയ്യാറാക്കിയത് : ജ്യോതി. വി എന്‍. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ സ്ഥാപിച്ച ശുദ്ധജലവിതരണ പദ്ധതി 2008 ഏപ്രില്‍ 29ന് ഉദ്ഘാടനം ചെയ്തെങ്കിലും വീടുകളില്‍ ഇനിയും...

January 06, 2009 02:48 PM

VHSS Irimapanam

ചാരുതേ ദൃശ്യചാരുതേ…….

സംസ്ഥാനകലോത്സവത്തില്‍ ചാരുതയ്ക്ക് എ ഗ്രേഡ്

മലയാളം തമിഴ് സിനിമകളിലൂടെ മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇരുമ്പനം ഹൈസ്കൂള്‍വിദ്യാര്‍ത്ഥിനിയായ ചാരുത ബൈജു , സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്റ്റ് മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി മാറി.
ചാരുത ബൈജു
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചാരുത മലയാളത്തിലും തമിഴിലുമായി ഇതിനകം പത്തോളം സിനിമകളില്‍ വേഷമിട്ടുകഴിഞ്ഞു. “ആ പിറവ് മാനവര്‍കള്‍” എന്ന തമിഴ് ചിത്രത്തിലെ മൂന്ന് നായികമാരിലൊരാളായി രംഗപ്രവേശം ചെയ്യാനിരിക്കുകയാണ് ചാരുത .മമ്മൂട്ടിയുടെ “പട്ടണത്തില്‍ ഭൂതം”, പൃഥ്വിരാജിന്റെ “കലണ്ടര്‍” എന്നീ റിലീസുചെയ്യാനുള്ള ചിത്രങ്ങളിലും ഈ കുട്ടി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. അന്തിപ്പൊന്‍വെട്ടം , ഇന്‍സ്പെക്ടര്‍ ഗരുഡ് , രാഷ്ട്രം , ടി.വി.ചന്ദ്രന്റെ ഭൂമിമലയാളം എന്നീ ചിത്രങ്ങളിലും ചാരുത അഭിനയിച്ചിട്ടുണ്ട്.

മാതൃഭൂമിയില്‍ ചാരുതചാരുതയ്ക്ക് അനുമോദനം

മുരുകന്‍ കാട്ടാക്കടയുടെ “രക്തസാക്ഷികള്‍”എന്ന കവിതയെ മോണോ ആക്റ്റിലൂടെ ദൃശ്യാനുഭവമാക്കി മാറ്റിയാണ് ചാരുത സംസ്ഥാന കലോത്സവത്തില്‍ ശ്രദ്ധേയയായത്.

by sanalmadatheth at January 06, 2009 02:37 PM

Malayalam Computing Project News

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി ജില്ലാതല ഉദ്ഘാടനം - മലപ്പുറം

കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പോല്‍സാഹീപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരള സംസ്ഥാന ഐ. ടി മിഷനും, സ്പേസും, അക്ഷയയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടി. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടം‌ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ലക്ഷ്യം.

പരിപാടിയുടെ ജില്ലാതല ഉത്ഘാടനം 2008 നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക്, മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടി അവര്‍കള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ. എം ഉമ്മര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.

Image:deepu.jpg

January 06, 2009 11:53 AM

Kerala Governemnt Order regarding the use of unicode in Government offices

എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.

അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇവിടെ നിന്നു കിട്ടും. http://www.keralaitmission.org/web/updates/MalUnicode.pdf

January 06, 2009 11:53 AM

January 05, 2009

Energy Portal

ഊര്‍ജ്ജത്തിന്റെ കണക്ക്‌

കണക്ക്‌ എന്നു പറഞ്ഞാല്‍ പല കൂട്ടുകാര്‍ക്കും അത്‌ അല്‌പം വിഷമം പിടിച്ച ഒരു വിഷയം
ആണ്‌. അത്‌ ഊര്‍ജ്ജത്തിന്റെ കണക്കുകൂടി ആകുമ്പോള്‍ വിഷമം ഒന്നുകൂടി കൂടിയെന്നു
വരാം. ശക്തി അളക്കുന്ന മാത്ര വാട്ട്‌; ഊര്‍ജ്ജം അളക്കുന്ന പ്രായോഗികമാത്ര കിലോ
വാട്ട്‌ മണിക്കൂര്‍ - ഈവകയെല്ലാം കൂട്ടുകാര്‍ക്കും അറിയാമല്ലോ. ഇതളക്കാന്‍
മീറ്ററുകളും ഉണ്ട്‌. വൈദ്യുത ഊര്‍ജ്ജം അളക്കുവാനായി വീടുകളില്‍ ഇലക്‌ട്രിസിറ്റി

read more

by adarshpillai at January 05, 2009 03:06 PM

ഊര്‍ജ്ജം ചോരുന്ന വഴികള്‍

ഊര്‍ജ്ജ നഷ്‌ടം ഒഴിവാക്കുന്ന കാര്യമാണല്ലോ നാം പറഞ്ഞു വന്നത്‌. എങ്ങനെയാണഅ ഊര്‍ജം
ചോരുന്നത്‌? എവിടെയാണ്‌ ഊര്‍ജ്ജം ചോരുന്നത്‌? നോക്കി കാണാന്‍ കഴിയാത്ത പഴുതുകളാണ്‌
ഊര്‍ജ്ജം ചോരുന്ന വഴികള്‍. തുറന്ന അടുപ്പില്‍ വിറകുകത്തുമ്പോള്‍ ആവശ്യത്തിലധികം
വായു കടക്കുന്നു. വിറക്‌ ഏറ്റവും നന്നായി കത്തുന്നു. കത്തിയ വിറകിന്റെ ഭാഗം ചാരമായി

read more

by adarshpillai at January 05, 2009 03:04 PM

മീറ്റര്‍ വായിക്കാന്‍ പഠിക്കുക ഊര്‍ജ്ജം സംരക്ഷിക്കുക

വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന്‌ എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക്‌ കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക്‌ ഹീറ്റര്‍ ഇലക്‌ട്രിക്‌ അവ്‌ന്‍, വാഷിംഗ്‌, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്‌. എന്നാല്‍

read more

by adarshpillai at January 05, 2009 03:02 PM

Pappinisseri

പാപ്പിനിശ്ശേരി പഞ്ചായത്ത് ...

പാപ്പിനിശ്ശേരിക്ക് ഉത്സവ പ്രതീതി സമ്മാനിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഗ്രാമോത്സവം സംഘടിപ്പിക്കുന്നു.

January 05, 2009 12:15 PM

പാപ്പിനിശ്ശേരിയില്‍ ഇക്കോടൂറിസം ...

തയ്യാറാക്കിയത് : അജയന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തി​ല്‍​പ്പെട്ട പ്രകൃതി മനോഹരമായ വളപട്ടണം പുഴയോരം ഉള്‍​പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം പൂഴയോരമാണ്...

January 05, 2009 11:25 AM

Kannur

പെരുമണ്‍ ദുരന്തം : ധനസഹായം വിതരണം ...

പെരുമണ്‍ വാഹനദുരന്തത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയില്‍ നിന്നു് ധനസഹായം നല്‍കി. മരിച്ച പത്ത്കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപവീതവും പരിക്കേറ്റ...

January 05, 2009 10:40 AM

January 04, 2009

GVHSS Njekkad

BEST WISHES FOR THE NEW YEAR 2009

FOR ALL THE STUDENTS, TEACHERS, STAFF, PARENTS, WELL WISHERS AND THE VISITORS OF OUR WEB SITE

by admin at January 04, 2009 07:07 AM

January 02, 2009

Kannur

റോഡ്‌ സുരക്ഷാവാരം

റോഡ്‌ സുരക്ഷാവാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ. സുധാകരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കണ്ണൂര്‍ പോലീസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബി.പി. ഫാറൂഖ്‌ അധ്യക്ഷത വഹിച്ചു....

January 02, 2009 09:48 AM

SPACE

VHSS Irimapanam

എന്‍.എസ്.എസ്.ക്യാമ്പ് ശ്രദ്ധേയമായി

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്.വാര്‍ഷിക ക്യാമ്പ് ഡിസംബര്‍ 19 ന് തുടങ്ങി.ഡിസംബര്‍ 20 ന് മാനേജര്‍ എം​.ഐ.ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തിരുവാങ്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.തങ്കപ്പന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി , എം.എ.അശോകന്‍ (വാര്‍ഡ് മെമ്പര്‍, തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്),ചന്ദ്രികാ ദേവി (മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത്), അജിതാ ദേവി (അക്കാദമിക് ഹെഡ് , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരുമ്പനം), ബിനു അന്ന വര്‍ഗ്ഗീസ് (പ്രോഗ്രാം ഓഫീസര്‍ , എന്‍.എസ്.എസ്.) തുടങ്ങിയവര്‍ പങ്കെടുത്തു.

എന്.എസ്.എസ്.  ക്യാമ്പ് ഉദ്ഘാടനം -ഇ.വി.തങ്കപ്പന്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, തിരുവാങ്കുളം)

ക്യാമ്പിനോടനുബന്ധിച്ച് തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ടു വാര്‍ഡുകളില്‍ സാമൂഹിക-സാമ്പത്തിക-ആരോഗ്യ സര്‍​വ്വേ നടന്നു.വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ പരിപാലനം, ഗ്രൂപ്പ് ഡൈനാമിക്സ് , പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ നയിച്ചു.ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പ് ഡിസംബര്‍ 25 ന് സമാപിച്ചു.

by sanalmadatheth at January 02, 2009 01:30 AM

January 01, 2009

HIHSS Edavanakad

CHENDAMELAM

CLICK & SAVE

Click here to see CHENDAMELAM performed by our students at District Yuvajanotsavam

by admin at January 01, 2009 10:54 AM

December 31, 2008

Kannur

ജവാന്‍ പി.വി.മനേഷിന്‌ ഉജ്വല സ്വീകരണം

മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരരെ തുരത്തുന്നതിനിടെ പരുക്കേറ്റ്‌ ചികില്‍സയിലായിരുന്ന എന്‍ .എസ്‌. ജി.കമാണ്ടന്റ്‌ പി.വി.മനേഷിന്‌ വികാരോജ്വല സ്വീകരണം. ചൊവ്വാഴ്ച (30-12-2008) രാവിലെ കൊച്ചുവേളി ലോകമാന്യ തിലക് (ഗരീബിരഥ്‌)...

December 31, 2008 10:01 AM

December 30, 2008

Energy Portal

പ്രതിജ്ഞ

നാടിന്റെ വികസനത്തില്‍ ഒഴിവാക്കാനാകാത്ത അടിസ്ഥാന വിഭവമാണ് ഊര്‍ജമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇന്ന് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ഖനിജ ഇന്ധന സ്രോതസുകളെയാണ്. വര്‍ധിച്ചു വരുന്ന ഊര്‍ജ ഉപഭോഗം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.

read more

by adarshpillai at December 30, 2008 05:08 PM

Azhikode

ധീര ജവാന് സ്വീകരണം

മുംബൈ ഭീകരണാക്രമത്തില്‍ നിന്നും നാടിനേയും ജനങ്ങളേയും രക്ഷിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരിക്കെ തിരിച്ച് നാട്ടിലെത്തിയ എന്‍ എസ് ജി കമാന്റോ അഴീക്കോട് ചാല്‍ കണ്ണോത്ത് വീട്ടില്‍ പി.വി.മനേഷിന്...

December 30, 2008 03:06 PM

December 29, 2008

Vengad

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായഠ...

വ്യത്യസ്തമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നേട്ടം കൈവരിക്കുകയാണ് വേങ്ങാട് മെട്ട സ്വാന്ത്വനം പുരുഷ സ്വയം സഹായ സംഘത്തിലെ ഒരു കൂട്ടം യുവാക്കള്‍. നേന്ത്രവാഴ കൃഷിയിലെ റെക്കോര്‍ഡ് വിളവെടുപ്പാണ് ഇവരുടെ...

December 29, 2008 03:07 PM

Vidhyarangam

December 24, 2008

Swaram

സ്വരം December 2008 (vol 4)

അറിവിന്റെ വര്‍ത്തമാനങ്ങള്‍ മലയാളത്തിലെ ആദ്യ ശ്രവ്യ മാസിക, കേരള സംസ്ഥാന IT മിഷന്റെയും, സ്പേസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Insight എന്ന പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ശ്രവ്യമാസികയുടെ നാലാം പതിപ്പ് . ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികള്‍ 1. സ്വരം ആമുഖം 2. ഉള്ളടക്കം (സ്വരം നാലാം പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദീകരണം.) അവതരണം : ശിവ. 3. വാര്‍ത്താവലോകനം (ദേശീയ-അന്തര്‍ദ്ദേശീയ, കേരള, കായിക, വിനോദ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി) അവതരണം : നിമ്മി മാര്‍ഷല്‍,പനിയടിമ. 4. ശാസ്ത്രലോകം- (ഭാരതത്തിന്റെ ആദ്യ ...

December 24, 2008 08:01 PM

SPACE

Azhikode

അഴീക്കല്‍ മത്സ്യ മേഖലയില്‍ ...

ഉത്തരമലബാറിലെ മത്സ്യമേഖലയെയാകെ വികസനത്തിലേക്ക് നയിക്കുന്ന 22.5 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്ത് തുടക്കമായി. അഴീക്കല്‍ നെറ്റ് ഫാക്ടറി ശിലാസ്ഥാപനം, അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ...

December 24, 2008 03:24 PM

Thalassery

കിരണ്‍ കലോത്സവം തലശ്ശേരി ഓവറോള്‍ ...

ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും ചേര്‍ന്ന് കണ്ണൂരില്‍ സംഘടിപ്പിച്ച കിരണ്‍- തുടര്‍ വിദ്യാഭ്യാസ കലോത്സവം സമാപിച്ചു. 22, 23, തീയ്യതികളിലായി കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍...

December 24, 2008 10:56 AM

December 23, 2008

Energy Portal

ക്രിസ്‌മസ് സ്റ്റാര്‍

ക്രിസ്‌മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്‌മസ് നക്ഷത്രവും വൈദ്യുത ദീപാലങ്കാരങ്ങളും. ഇത്തവണത്തെ ക്രിസ്‌മസിന് ഊര്‍ജ സംരക്ഷണ ചിന്തകളും ആകാം അങ്ങനെ ഹരിതാഭമാകട്ടെ (പരിസ്ഥിതി സൌഹൃദം) ഇനിയുള്ള രാവുകള്‍. സാധാരണയായി ക്രിസ്‌മസ് സ്‌റ്റാറില്‍ ഇന്‍‌കാന്‍ഡസന്റ് ലാമ്പുകള്‍-സാധാരണ മഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബ്- ആണല്ലോ ഉപയോഗിക്കുന്നത്, ഈ പ്രാവശ്യം മുതല്‍ ബള്‍ബിന് പകരം സി.എഫ്.എല്‍ ആക്കിക്കോളൂ.

read more

by adarshpillai at December 23, 2008 04:55 AM

December 22, 2008

SPACE

Free Software Conference in media

The International Conference on Freedom in Computing, Culture and Development organised by the Government of Kerala along with SPACE during December 9-11, 2008 was covered by various media in Kerala.

read more

by space at December 22, 2008 12:11 PM

Eramam-Kuttoor

ജൈവകൃഷിയില്‍ കുറ്റൂര്‍ യു. ...

തയ്യാറാക്കിയത് : രമേശന്‍ പേരൂല്‍ കൃഷി ഒരു സംസ്കാരമായി കാണാന്‍ തയ്യാറാകാത്ത പുതുതലമുറയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു കുറ്റൂര്‍ യു.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍....

December 22, 2008 11:29 AM

December 19, 2008

VHSS Irimapanam

ചാരുതയും ആര്‍ഷയും സംസ്ഥാന കലോല്‍സവത്തിലേക്ക്……

ആലുവയില്‍ നടന്ന എറണാകുളം റവന്യു ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ ശ്രദ്ധേയമായ പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയ ചാരുത ബൈജുവും, ഹൈസ്കൂള്‍ വിഭാഗം മലയാളം കഥാരചനയില്‍ എ- ഗ്രേയ്ഡോടെ ഒന്നാം സ്ഥാനം നേടിയ ആര്‍ഷ ജേക്കബും സ്കൂളിന്റെ അഭിമാന താരങ്ങളായി. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ഇവര്‍ ഇരുമ്പനം സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും. ഇരുവര്‍ക്കും സ്കൂളിന്റെ ഹൃദയം നിറഞ്ഞ വിജയാശംസകള്‍………..

by thomasyoy at December 19, 2008 03:35 PM

Pinarayi

കൃഷി തന്നെ ജീവിതമാക്കി ഒരു കര്‍ഷകന്‍

തയ്യാറാക്കിയത് : ലിജിന. കെ കൃഷിയില്‍ മികച്ച നേട്ടങ്ങളുമായി ശ്രദ്ധേയനാവുകയാണ് കൃഷിപ്പണി ജീവിതവ്രതമാക്കിയ പിണറായി പാറപ്രം പാലത്തിനടുത്ത് ചൈതന്യയിലെ രഘുനാഥ്. കൃഷിയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി...

December 19, 2008 02:53 PM

Kannur

കണ്ണൂര്‍ പുഷ്പോല്‍സവം ജനുവരി 8മുതല്‍

കണ്ണൂര്‍ പുഷ്പോത്സവം വൈവിധ്യമാര്‍ന്ന പരിപാടിളോടെ ജനുവരി 8 മുതല്‍ 18 വരെ കണ്ണൂര്‍ പോലീസ്‌ ഗ്രൗണ്ടില്‍ നടത്തുന്നു. 11 ദിവസവും വിവിധ പരിപാടികള്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി നടക്കും....

December 19, 2008 11:01 AM

December 18, 2008

Kannur

ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം

ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ സുപ്രധാന നാഴിക കല്ലായ ഏഷ്യയിലെ തന്നെ ഏറ്റവു വലിയ നാവിക പരിശീലന കേന്ദ്രം, ഏഴിമല നാവിക അക്കാദമി ജനുവരി 8 ന്...

December 18, 2008 02:11 PM

December 17, 2008

Pappinisseri

സ്കൂള്‍ മുറ്റത്തെ ...

കാട് കോണ്‍ക്രീറ്റ് വനങ്ങളായി മാറുമ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായുണ്ടാ‌യ സ്കൂളിലെ ഉദ്യാനം മാതൃകയാവുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ്...

December 17, 2008 11:31 AM

December 16, 2008

Azhikode

നികുതി പിരിവ് ക്യാമ്പ്

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 2008-09 വര്‍ഷത്തെ കെട്ടിട നികുതി പിരിച്ചെടുക്കുന്നതിനായി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ താഴെപറയുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ക്യാമ്പ്...

December 16, 2008 10:45 AM

December 13, 2008

Gudalur Users of Swatantra Software

Free Software, Free Society

An excerpt from the Indian Express:

Gudalur ‘just changes’ to a free software land

<>
First Published : 10 Dec 2008 02:23:33 PM IST
Last Updated : 10 Dec 2008 02:46:42 PM IST

THIRUVANANTHAPURAM: Hundreds of adivasis in Gudalur, who work in hospitals or schools on meagre wages, are open to the idea of free software. An impressive number of adivasi kids before the age of ten are introduced to Stallman’s revolutionary concept. Something, that even the highly-educated in Kerala cannot boast of and the kids here are hardly aware of.The reason is equally interesting. The landless people in Gudalur and their fight for common land was very similar to the need for intellectual sharing in technology, for which free software stood for. ‘Just Change’, an initiative born in Gudalur, almost one-and-a-half years back, to change the lives of adivasi farmers here, noted the stark similarity and things went in for a change.Now, tribals in Njettikulam (Nilambur), Poovatuparambu (Kozhikode) and Nuapada (Western Orissa) are also witnessing the same waves of change. Thanks to Jacob John or Dilip, as he is known among the farmers in Gudalur, and his wife Shikha, who were instrumental for ‘Just Change’.“We saw that farmers as producers are not allowed to fix the rate of the products they come up with. As consumers also, they are denied this right. It is largely monopolised by a market economy that excludes farmers. Then we conceptualised ‘Just Change,’ which seeks to build a new and alternative trade structure that will bring together the two ends - producers and consumers - as the members of a co-operative,” says Dilip, on the sidelines of the International Conference on Freedom in Computing, Development and Culture in Thiruvananthapuram.‘Just Change’ is a vision to help poor people to take control of their produce and thereby their local economy, he says. “What we stood for matched with the concept of free software. Since we believed in the cause for the adivasis, it was a moral imperative that we make the shift to open sources too and we made it,” Dilip says.“We introduced free software to kids and the adivasis employed in our various sister organisations, who found it easy to learn as they don’t have to unlearn the computing ways that we are familiar with,” he added.‘Just Change’ uses free software tools in their work to link markets. Farmers in Gudalur or Nilambur are linked to communities within their locale, where they can sell their produces at reasonable rates (that they decide) such as at ‘Aharam’, an organisation in Madurai, where these farmers sell their rice produce.However, Dilip and his team of ‘Just Change’ think they have a long way to go: both for the cause of adivasis and for the promotion of free software.”‘Just Change’ has a great future, as more NGOs and communities are getting interested in the concept. While in the matter of free software, it’s only struggling and has to be developed in a content-specific manner for adivasis if it has to achieve its objective wholly,” Dilip says.

by admin at December 13, 2008 01:27 PM

SPACE

Free Software Free Society Conference - Day Three

Jimmy WalesImagine a world in which every single person on the planet is given free access to the sum of all human knowledge. That's what we are doing, said Jimmy Wales, the founder of Wikipedia, while delivering an eagerly awaited keynote address to mark the beginning of the third day of the conference. He went on to detail the global nature of Wikipedia by citing a few figures. English language has more than 2.5 million articles.

read more

by space at December 13, 2008 11:57 AM

December 12, 2008

Sreekandapuram

ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തിന് ...

സമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള 2008 ലെ ദേശീയ ബഹുമതിയായ നിര്‍മ്മല്‍ ഗ്രാമപുരസ്കാരത്തിന് ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്ത് അര്‍ഹമായി. ഡിസംബര്‍ 9 ന് പൂനെയില്‍ വച്ച് നടന്ന...

December 12, 2008 09:23 AM

December 11, 2008

Azhikode

അഴീക്കോട് ഗ്രാമപഞ്ചായത്തിന് ...

സമ്പൂര്‍ണ്ണ ശുചിത്വയജ്ഞത്തിലൂടെ അഴീക്കോട് ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തിനുള്ള നിര്‍മ്മല്‍ പുരസ്കാരം ലഭിച്ചു. തിങ്കളാഴ്ച പൂണെയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റര്‍ അവാര്‍ഡ്...

December 11, 2008 03:53 PM

SPACE

Free Software Free Society Conference - Day Two

The day started with the keynote address by Neville Roy Singham of Thoughtworks Inc. at the Mascot Hotel Convention Centre. A packed audience hall was briefed about the Agile methodologies and how it can be clubbed with FOSS.

read more

by space at December 11, 2008 12:28 PM

Free Software Free Society Conference - Day One

Eben Moglen addressing the audienceThe Conference was kicked off at the Mascot Hotel Convention Centre, Thiruvananthapuram, with the keynote address by Eben Moglen, a professor at the Columbia University, and is the founder, Director-Counsel and Chairman of Software Freedom Law Center. Mr Moglen said that the highest level of inequality is the inequality that arises out of the concentration of knowledge with a minority.

read more

by space at December 11, 2008 12:00 PM

December 10, 2008

Vengad

വേങ്ങാട് അക്ഷയ കേന്ദ്രത്തിന് ...

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അക്ഷയ സംരംഭകനുള്ള അംഗീകാരത്തിന് സനില്‍ തട്ടാരി അര്‍ഹനായി . അക്ഷയയുടെ മൂന്നാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര - ടൂറിസം...

December 10, 2008 11:51 AM

Pappinisseri

ബ്ലോക്ക് കേരളോത്സവം ...

2008 ലെ തളിപ്പറമ്പ് ബ്ലോക്ക് കേരളോത്സവം ഇത്തവണ പാപ്പിനിശ്ശേരി പഞ്ചായത്തിലാണ് നടന്നത്. ബ്ലോക്ക് കേരളോല്‍സവത്തില്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി.

December 10, 2008 11:45 AM

Kannur

അക്ഷയ വാര്‍ഷികാഘോഷം

വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ സാധാരണക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച അക്ഷയ പ്രൊജക്ട് കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായി.

December 10, 2008 11:24 AM

Energy Portal

നിങ്ങള്‍ക്കറിയാമോ

എല്ലാ വര്‍ഷവും ഡിസംബര്‍ 14 ദേശീ‌യ ഊര്‍ജ സംരക്ഷണദിനമായി ഇന്‍ഡ്യയില്‍ ആചരിക്കുന്നു. ഓരോ വര്‍ഷവും കഴിയുന്തോറും ഈ ദിനത്തിന്റെ പ്രസക്‍തിയും പ്രാധാന്യവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 2008 എന്ന വര്‍ഷം അവസാനിക്കുംമ്പോള്‍ ഊര്‍ജവും അതിന്റെ ഉചിതവും മിതവുമായ ഉപയോഗം ഓര്‍മ്മിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ അരങ്ങേറി എന്ന് കൂടി ചിന്തിക്കുക.

read more

by adarshpillai at December 10, 2008 02:41 AM

December 09, 2008

Pinarayi

വേറിട്ട ആലാപന രീതിയുമായി ഒരു ...

തയ്യാറാക്കിയത് : ലിജിന. കെ ആലാപനത്തില്‍ വ്യത്യസ്തത പുലര്‍ത്തി ഗായകന്‍ ശ്രദ്ധേയനാകുന്നു. പിണറായി തെരു മിഠായിക്കമ്പനിയിലെ തൊഴിലാളിയായ മോഹനനാണ് സ്ത്രീശബ്ദത്തില്‍ ഗാനമാധുരി തീര്‍ത്ത് ശ്രദ്ധേയനാകുന്നത്.

December 09, 2008 12:17 PM

Eramam-Kuttoor

എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് ...

സമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള 2008 ലെ ദേശീയ ബഹുമതിയായ നിര്‍മ്മല്‍ ഗ്രാമപുരസ്കാര്‍ നമ്മുടെ പഞ്ചായത്തിന് ലഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡിസംബര്‍ 9 ന് പൂനയില്‍ വെച്ച് നടന്ന ചടങ്ങില്‍...

December 09, 2008 10:32 AM

December 08, 2008

Energy Portal

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ശ്രദ്ധയോടെ

പ്ലാസ്റ്റിക്കിനെപ്പറ്റിയും പല തരം പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍
ഉപയോഗിക്കുമ്പോഴും ഉപയോഗശേഷം ഉപേക്ഷിക്കുമ്പോഴും മനുഷ്യനും
പ്രകൃതിയ്‌ക്കും വരുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നമുക്ക്‌ വളരെ അവബോധം
ഉണ്ട്‌. പക്ഷേ നാം ഒരു ലോഭവും കൂടാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരു
ത്തരും ബോധപൂര്‍വ്വം ഇവയുടെ ഉപയോഗനിരക്ക്‌ കുറയ്‌ക്കുക എന്നത്‌
പ്രാവര്‍ത്തികമാക്കാ വുന്നതാണ്‌. ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ

read more

by adarshpillai at December 08, 2008 03:38 AM

December 05, 2008

HIHSS Edavanakad

HIHSS Bagged yet another Award

Hon. Mrs. K.M. Beena, The District Collector Ernakulam handing over the Trophy for the best school constituted by the Edavanakad Grama Panchayath

by admin at December 05, 2008 02:01 PM

December 04, 2008

Muzhappilangad

പാട്ടിന്റെ വഴിയിലൂടെ ഒരു കുടുംബം

തയ്യാറാക്കിയത്‌ : സബിന മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം സജ് ലപാലസ് എന്നും സംഗീത മുഖരിതമാണ്. പ്രശസ്ത മാപ്പിള പാട്ടുകാരനായ കണ്ണൂര്‍സലീമും ഭാര്യ ലൈലയും പാട്ടുകാരായ നാലു...

December 04, 2008 12:17 PM

Kannur

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാം

കൊതുകുനശീകരണത്തിന് ജൈവ കീടനാശിനി ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി കൊതുക്‌ നശീകരണത്തിന്‌ ജൈവ കീടനാശിനി ലഭ്യമാക്കാന്‍ ജില്ലയിലെ എല്ലാ ഗവ:ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം...

December 04, 2008 11:22 AM

Azhikode

സമഗ്ര ജൈവ പച്ചക്കറികൃഷി പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ഗ്രാമങ്ങളില്‍ സമഗ്ര ജൈവ പച്ചക്കറി കൃഷി പദ്ധതി യുടെ ഭാഗമായി ശാസ്ത്രീയമായി ജൈവരീതിയില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനെക്കുറിച്ച് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു....

December 04, 2008 09:52 AM

December 03, 2008

VHSS Irimapanam

സോപ്പ് നിര്‍മ്മാണം നടത്തി

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാത്ത് സോപ്പിന്റെയും വാഷിങ് സോപ്പിന്റെയും നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളില്‍ സ്വാശ്രയ ശീലം ഉണ്ടാക്കാനും തൊഴില്‍ പരമായ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഈ പ്രവര്‍ത്തനം ആഗോള കുത്തകകള്‍ക്ക് എതിരെയുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗം കൂടിയാണ്. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബേല സി. ബേബിയില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് ബാത്ത് സോപ്പിന്റെ വിതരണോല്‍ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. വി.എ. തമ്പിയും, ക്ലബ്ബംഗം സൂരജില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് വാഷിങ് സോപ്പിന്റെ വിതരണോല്‍ഘാടനം സ്കൂള്‍ ലീഡര്‍ ചാരുത ബൈജുവും നിര്‍വ്വഫിച്ചു.ബാത്ത് സോപ്പിന്റെ വിതരണോല്ഘാടനം

by thomasyoy at December 03, 2008 05:10 PM

December 02, 2008

Sreekandapuram

സമൂഹ മത്സ്യകൃഷി പ്രോജക്ട് ഉദ്ഘാടനം

ജില്ലാതല സമൂഹമത്സ്യ കൃഷി പദ്ധതി ഉദ്ഘാടനം ശ്രീകണ്ഠപുരത്ത്, മത്സ്യകുഞ്ഞുങ്ങളെ പുഴയിലേക്ക് വിട്ടുകൊണ്ടു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ...

December 02, 2008 01:41 PM

Kannur

വെബ് പേജ് ഡിസൈന്‍ മല്‍സരം

അക്ഷയ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിച്ച എന്റെ ഗ്രാമം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടല്‍ (http://entegramam.gov.in/)...

December 02, 2008 11:12 AM

December 01, 2008

SPACE

Conference on Free Software

The 2nd International Conferenceon Freedom in Computing, Development and Culture will be held from 9-11 December 2008 at Mascot Convention Center, Thiruvananthapuram. The free software movement that took shape a quarter century ago, provides an alternative model for software production, dissemination and ownership. This model has found echoes in other areas of knowledge production and dissemination, literature and the arts.

read more

by space at December 01, 2008 01:01 PM

Pappinisseri

കൃഷിഭവന്‍ അറിയിപ്പ്

ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം -പദ്ധതി പ്രകാരം ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ പാപ്പിനിശ്ശേരി കൃഷി ഭവനില്‍ പേര്‌...

December 01, 2008 09:53 AM

കൃഷിഭവന്‍ അറിയിപ്പ്

ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം -പദ്ധതി പ്രകാരം ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ പാപ്പിനിശ്ശേരി കൃഷി ഭവനില്‍ പേര്‌...

December 01, 2008 09:53 AM

Mulanthuruthy

November 30, 2008

VHSS Irimapanam

അനുശോചനം…..

ഇരുമ്പനം ഹൈസ്കൂള്‍ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ. എം.ഒ.ഇട്ടൂപ്പിന്റെ ഭാര്യയും സ്കൂളിലെ മുന്‍ അധ്യാപികയുമായ ശ്രീമതി അന്ന (90) നിര്യാതയായി.  28-11-2008 വെള്ളിയാഴ്ച അന്തരിച്ച ടീച്ചറുടെ മൃതശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 29-11-2008 ശനിയാഴ്ച 3 മണിക്ക് കരിങ്ങാച്ചിറ കത്തീഡ്രലില്‍ സംസ്കരിച്ചു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ ശ്രീ.എം. ഐ. ജോസ്, ശ്രീ. എം. ഐ. ആന്‍ഡ്രൂസ്, ശ്രി. എം. ഐ. പോളി, ശ്രീമതിമാര്‍ ആനി, സൂസി, മേഴ്സി, ഡീന എന്നിവര്‍ മക്കളാണ്.

ടീച്ചറുടെ നിര്യാണത്തില്‍ ഇരുമ്പനം സ്കൂളിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍……………………………………..

by thomasyoy at November 30, 2008 03:00 PM

November 29, 2008

Payam

കുടുംബശ്രീ മാര്‍ക്കറ്റിങ്ങ് ...

വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇന്ന് കുടുബശ്രീയിലൂടെ സ്ത്രീകള്‍. പടിയൂര്‍ പഞ്ചായത്തിലെ കുടുബശ്രീ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മാര്‍ക്കറ്റിങ്ങ് മേഖലയിലാണ്. ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ്...

November 29, 2008 02:17 PM

കൂട്ടായ്മയുടെ വിജയം

കൂട്ടായ്മയിലൂടെ ഏത് സംരംഭവും വിജയിക്കും എന്ന് തെളിയിക്കുകയാണ് പടിയൂര്‍ പഞ്ചായത്തിലെ വനിതകളുടെ ശ്രേയസ് നൂട്രിമിക്സ് സംരഭം. പടിയൂര്‍ പെരുമണ്ണിലെ‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുബത്തിലെ 5 സ്ത്രീകളാണ്...

November 29, 2008 01:22 PM

Maloor

മാലൂരിലെ നീര്‍ത്തടങ്ങളും വികസന ...

ഏതൊരു നീര്‍ച്ചാലിനും അതിലേക്ക് ജലം ഒഴുകിയെത്തുന്ന ഒരു വൃഷ്ടി പ്രദേശം ചുറ്റുമായി ഉണ്ടായിരിക്കും. കുന്നിന്റെ നെറുക മുതല്‍ ചാലിന്റെ ബഹിര്‍ഗമന കവാടം വരെയുള്ള ഭൂഭാഗമാണ്...

November 29, 2008 11:51 AM

November 27, 2008

Vengad

വേങ്ങാട് - ദേശീയ ഗ്രാമീണ ...

തയ്യാറാക്കിയത് : എം.കെ.ബാലഗോപാലന്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വേങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദനീയമായ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള മണ്ണ്, ജലസംരക്ഷണവും, വനവല്‍ക്കരണവും, മരംവെച്ചുപിടിപ്പിക്കലും അതുമൂലം വരള്‍ച്ച...

November 27, 2008 02:44 PM

HIHSS Edavanakad

Reshma,…..A black day for HIHSS

Reshma of std. IX G died yesterday owing prolonged illness.

by admin at November 27, 2008 10:24 AM

November 26, 2008

Pappinisseri

നാടിന് അഭിമാനമായി ബാലകൃഷ്ണന്‍ ...

സംസ്ഥാന ടെലി സീരിയല്‍ രംഗത്ത് അഭിനേതാവിനുള്ള പ്രത്യക ജൂറി അവാര്‍ഡിന് അര്‍ഹനായ ശ്രീ . ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി പാപ്പിനിശ്ശേരിയുടെ അഭിമാനമാവുകയാണ്. ടൈപ്പ് റൈറ്റര്‍ എന്ന...

November 26, 2008 03:41 PM

നാടിന് അഭിമാനമായി ബാലകൃഷ്ണന്‍ ...

സംസ്ഥാന ടെലി സീരിയല്‍ രംഗത്ത് അഭിനേതാവിനുള്ള പ്രത്യക ജൂറി അവാര്‍ഡിന് അര്‍ഹനായ ശ്രീ . ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി പാപ്പിനിശ്ശേരിയുടെ അഭിമാനമാവുകയാണ്. ടൈപ്പ് റൈറ്റര്‍ എന്ന...

November 26, 2008 03:41 PM

Eramam-Kuttoor

കീടനാശിനികളും മുന്‍കരുതലുകളും

തയ്യാറാക്കിയത് : രമേശന്‍ പേരൂല്‍ മൊണ്‍സാന്ത, സിബാഗിരി, ഡ്യൂപോണ്‍സ് പോലുള്ള ഇരുപതോളം ബഹുരാഷ്ട്ര കമ്പനികള്‍ ലോകത്തിലെ കീടനാശിനി രംഗത്തിന്‍റെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്നു. ഗ്രാമ നഗരവ്യത്യാസമില്ലാതെ കര്‍ഷകര്‍ക്കിന്ന്...

November 26, 2008 02:00 PM

November 25, 2008

Pappinisseri

ഭഗത് സിംഗ് അയലന്റ്

പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള ജനവാസമില്ലാത്ത അഞ്ച് ദ്വീപുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ഭഗത് സിങ്ങ് ഐലന്റ് ​എന്നപേരില്‍ അറിയപ്പെടുന്ന ദ്വീപുകള്‍. ഇപ്പോള്‍ ഇവിടം ജനവാസമില്ലാത്ത...

November 25, 2008 03:19 PM

Pinarayi

കാര്‍ഷികമേഖലയില്‍ നേട്ടവുമായി ...

വൈവിധ്യങ്ങളായ വിജയകരമായ കൃഷിരീതികളിലൂടെ ശ്രദ്ധേയരാകുകയാണ് പിണറായി പഞ്ചായത്തിലെ വനിതകളുടെ ഹരിതസംഘം. കൂണ്‍കൃഷിയും തേനീച്ചക്കൃഷിയും വാഴക്കൃഷിയും ചെയ്യുന്ന ചുറുചുറുക്കുള്ള സ്ത്രീകളുടെ ഒരു കൂട്ടായമയാണ് ഈ സംഘത്തിന്റെ വിജയം. പിണറായി...

November 25, 2008 01:57 PM

Maloor

മാലൂര്‍ ഗ്രാമപഞ്ചായത്ത് ലേലപരസ്യം

മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ തൃക്കടാരിപ്പൊയിലില്‍ പണിത റൂറല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ്ങ് കോപ്ലക്സ് മുറികള്‍, പനമ്പറ്റ വയോജന വിശ്രമകേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍, കെ.പി.ആര്‍ നഗര്‍ പഞ്ചാത്ത് ഓപ്പണ്‍എയര്‍...

November 25, 2008 01:09 PM

Muzhappilangad

മുഴപ്പിലങ്ങാട് കടവ് വിശേഷങ്ങള്‍

തയ്യാറാക്കിയത് : ജിഷ കരുണന്‍, സബിന വി കെ. ഇന്നും കടത്ത് തോണിയും അതിലെ യാത്രയും അനുഭവിക്കണമെങ്കില്‍ മുഴപ്പിലങ്ങാട് കടവിലേക്ക് വന്നാല്‍ മതി. അക്കരെ മേലൂരിലേക്ക്...

November 25, 2008 10:26 AM

Gudalur Users of Swatantra Software

THE ROAD TO FREEDOM

Here’s a piece by Tarsh Thekaekara, a founding member of GUSS, on the experience of changing to swathantra software. This is part of a presentation given at a seminar on ‘ICT and free software for NGOs’

Free Software is a matter of freedom, not cost. It is a matter of liberty, not price. The word `free’ in Free Software is like free speech, free people and free country and should not be confused with its other meaning associated with zero-cost. Think of Free Software as software which is free of incumbrances, not necessarily free of cost. Think of it as swatantra software.” www.gnu.org.in

Makes absolutely perfect sense for a community that got cheated of its land because they treated it as common resource, that could not be privately owned.

A bit about Us

Action for Community Organisation and Development (ACCORD) and the Adivasi Munnetra Sangam (AMS) are voluntary organisations working with the adivasis in the Gudalur area of the Nilgiri hills. The genesis of Adivasi Munnetra Sangam (AMS) goes back to 1986. ACCORD was founded as an activist group in response to the rampant exploitation of the adivasis in the Gudalur Valley. To help them organise themselves in order to assert their human rights. The focus was land rights. Adivasi youth went from village to village, talking to people about their rights, and urging them to unite and stand up for their birthright – land.

Once this was established the need for other services – like health, education and housing – was recognised by the community leaders . A people’s organisation – AMS – was then setup to run these institutions. The AMS, staffed and managed completely by the Adivasis, now runs a hospital along with various other community health programmes. It also manages the Vidyodaya school, other educational outreach activities, and numerous other income generation and community related programmes, including a community owned tea estate and a tea leaf marketing society. There are still non-adivasis involved - doctors, teachers, advisors, and admistrators – but all the key decisions are taken by the adivasi team.

There is also another initiative – Just Change – associated with the AMS. Just Change attempts to establish an alternative trading mechanism that will benefit poor communities by directly linking them up and encouraging them to trade among themselves.

In Gudalur, in spite of the successful leap from labourers to producers, the adivasis found they were catapulted from a local wage economy into a global market economy. This left them still extremely vulnerable, as they had no control over the market forces that would determine the price of their produce. In fact, a few years ago, tea prices crashed, not even matching the cost of production. At another level, the adivasis, as consumers, pump large sums of money into the economy, but at the end of the day have very little to show for it. A recent survey pegged the total money generated annually by the 3000 families of the AMS at a little over 7.5 crore rupees. The money flowed outwards through the local shops, to wholesalers and large multinational companies. It was this analysis that triggered the setting up of Just Change.

Why Free Software?

Free as in Freedom. That was more than enough, a reason in itself to adopt free software. Further, an integral part of the work in Just Change is to keep money within a local economy. All NGO’s, should ask themselves if it seems fair to receive donations and funds for poor/deprived communities, only to give a part of that money back to huge, already rich multinational companies by purchasing exorbitant software from them.

Ideologically, there was no problem. GNU/Linux and free software was definitely a good idea. The big question was how? Are there free alternatives for all the software we use? Which distributon to use? Is installation difficult? No one had the confidence and knowledge to attempt to fully shift away from proprietary software.

The first step was a visit in October 2007 by Satish Babu and Amarnath Raja – founding members of SPACE (Society for the Promotion of Alternate Computing and Employment), Kerala and both very involved in the setting up of the Free Software Foundation in India. For most of us, the conversion happened then. Once this decision to move, irrespective of the hardships, was made, it was not too difficult. What followed was a four day training conducted by SPACE. SPACE gives support to NGO’s and educational institutions interested in switching to free software. This was a comprehensive training, which covered the GNU/Linux Desktop Environment, Introduction to Open Office, File Management and other important concepts relating to GNU/Linux Distribution, Installation and trouble shooting and detailed planning for migration.

This foundation gave us the confidence to move the first few machines to GNU/Linux, and was the start of the switch. Now nearly all our machines run free software. Everyone sits at their machine a little prouder. A little freer.

Office Applications: We were all very dependent on proprietary word processors and spreadsheets, but Open Office Writer and Spreadsheet smoothly replaced this. They have all the functionality we could possibly want. Particular tools (like track changes and page setup) are often in different places, but these are normally in more logical places.

We also use a lot of data base applications that we had written in a proprietary environment, but Open Office Base could not run these as they were. We plan to shift these applications to a free platform over time though.

Images and Posters: GIMP, Scribus and Inkscape easily replace the proprietary image editing tools normally used. Though something like Adobe Photoshop has more features than GIMP, for us (and probably most other NGOs and ordinary home users) most of those extra features are not needed, and GIMP is enough besides being easier to use.

Web Designing: Kompozer is a good, simple replacement, without unneccesary frills.

Email/Internet: Firefox was anyway the preferred web browser even before the move to free software. Even for email clients, Evolution and Thunderbird were easy replacements.

Multimedia: Here again VLC and Mplayer are better than the non-free alternatives. Rhythmbox is good enough for music.

Accounts: Here also we have not found an easy solution. We have been using Tally, and have not found a free alternative.

Pros

Some of the other advantages were:

Hardware: Using a GNU/Linux server gave a new lease of life to many of our old and dying machines. We bought one new high end PC and installed the Linux Terminal Server Project on it. All the old machines (including one 486) that could no longer run the newer versions of windows were connected to it, and ran off the server.

Language: Tamil and Malayalam fonts and support were a huge issue with proprietary software, but work seamlessly with free software. It has been a liberating experience to work in other languages without having to worry about compatibility between machines and fonts.

Viruses and updates: Since there are no recorded viruses for GNU/Linux to date, having a virus free computer experience was a huge boon. Updating from one version while keeping your files intact was also a breeze.

Stability: Since we started using the GNU/Linux server, everyone has spent a lot less time ‘maintaining’ our machines. In fact, the server has been running for over 6 months now, without being touched.

Some minor problems

One of the major issues that NGOs may face is that there is no support easily available. You cannot call your computer hardware person and get them to re-install your OS or fix problems. There is not yet that level of understanding of GNU/Linux in India. In-house support has to be developed. This can easily be done though, and only needs some people within the organisation who are relatively computer literate and are willing to learn. Someone will have to often search the internet and look for solutions to the problems.

There is also a small problem that for most issues you have to depend on the internet for downloads or help. If internet connection is not easily available it may be a little difficult to manage.

Another minor problem we faced was that first generation learners, who had spent a lot of time and energy to learn how to use ‘computers’ were not aware that they only know about one type of operating system. Many of them found it somewhat difficult to re-learn things. For new trainees however, this was not an issue, as working in a GNU/Linux environment is not any more difficult from working in a windows environment.

To Summarise

We would all like to believe we are a free people, with free speech, living in a free country. A country that is trying hard to bring IT into every corner. But somehow we don’t seem to be bothered about the lack of freedom in the IT sector. We are happy to be slaves to an expoitative software system which shamelessly exploits its users.


by admin at November 25, 2008 06:18 AM

November 24, 2008

Pappinisseri

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ...

1994 ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ വകുപ്പ്‌ 219 (എഫ്‌) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്‌. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ​​XI തുരുത്തി വാര്‍ഡിലെ പാപ്പിനിശ്ശേരി അംശം അരോളി ദേശത്ത്‌ റി.സ...

November 24, 2008 10:06 AM

Sreekandapuram

നിടിയേങ്ങ ശുദ്ധജല പദ്ധതി ഉദ്ഘാടനം ...

ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മ്മിച്ച നിടിയേങ്ങ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി...

November 24, 2008 09:32 AM

November 23, 2008

Energy Portal

ഊര്‍ജ്ജ സംരക്ഷണം എവിടെ തുടങ്ങണം?

നമുക്കോരോരുത്തര്‍ക്കും ഊര്‍ജ്ജം സംരക്ഷിക്കുവാന്‍ അഥവാ ഊര്‍ജ്ജം ചോരുന്നത്‌
തടയാന്‍, നേരം വെളുക്കുന്നതു മുതല്‍, ദിവസം മുഴുവന്‍ എത്രയെത്ര അവസരങ്ങളാണ്‌
കിട്ടുന്നത്‌! എന്നാല്‍ നാം ഈ അവസരങ്ങളില്‍ അധികവും പാഴാക്കിക്കളയുകയാണ്‌ എന്ന്‌
പറയുന്നതാവും ശരി. സമയത്തിനും ഊര്‍ജ്ജത്തിനും ഒരു വിലയും കല്‌പിക്കാത്തവരാണ്‌
നമ്മില്‍ പലരും. തുച്ഛമായ വിലയ്‌ക്ക്‌ ഊര്‍ജ്ജം കിട്ടുന്നതുകൊണ്ടാണ്‌ നമുക്ക്‌

read more

by adarshpillai at November 23, 2008 07:46 AM

ഊര്‍ജ്ജസംരക്ഷണം എങ്ങനെ?

അമ്മ എങ്ങനെയാണ്‌ ചോറു വെക്കുന്നത്‌? ഓ, അക്കാര്യം അങ്ങനെ സൂക്ഷിച്ചു
നോക്കിയിട്ടില്ല എന്നാവുമോ മറുപടി. ഇല്ല. നമ്മില്‍ ചിലരെങ്കിലും അക്കാര്യം
ശ്രദ്ധിച്ചു കാണും. അടുപ്പില്‍ വിറക്‌ വച്ച്‌ തീ കൂട്ടി, പാത്രത്തില്‍ വെള്ളം
ഒഴിച്ച്‌ വെള്ളെ തിളച്ചു തുടങ്ങുമ്പോള്‍ അരി കഴുകി അടുപ്പത്തിടുന്നു. പിന്നെയും തീ
കൂട്ടി അമ്മ മറ്റു പലജോലികളിലും മുഴുകുന്നു. കുറെ കഴിഞ്ഞ്‌ ഒരു തവികൊണ്ട്‌ അല്‌പം

read more

by adarshpillai at November 23, 2008 07:44 AM

ഊര്‍ജ്ജ സംരക്ഷണം എന്ത്‌? എന്തിന്‌?

ഇന്നു നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത
ഒന്നാണ്‌ ഊര്‍ജ്ജപ്രതിസന്ധി. അല്‌പം വൈകിയെങ്കിലും ഇതേ പറ്റി നാം ബോധവാന്മാരായത്‌
ഒരു നല്ല ലക്ഷണമാണ്‌. ഒരു ജനതയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അളവുകോലായി
കണക്കാക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപയോഗമാണ്‌. അമിതോപയോഗം മൂലം

read more

by adarshpillai at November 23, 2008 07:42 AM

November 22, 2008

Sreekandapuram

എസ്.ഇ.എസ് കോളേജില്‍ ദേശീയ സെമിനാര്‍

കേരള സമ്പദ് വ്യവസ്ഥ,സുസ്ഥിര വികസനം : പ്രശ്നങ്ങളും വെല്ലു വിളികളും, എന്ന വിഷയത്തില്‍ എസ്.ഇ.എസ് കോളേജിലെ ധനതത്ത്വ ശാസ്ത്ര വിഭാഗം 20 ,21 തീയതികളില്‍ ദേശീയ സെമിനാര്‍...

November 22, 2008 10:57 AM

Azhikode

വിവാഹ രജിസ്ട്രേഷന്‍ : അറിയിപ്പ്

കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്...